-
Delivering
♪ ഡിലിവറിങ്- വിശേഷണം
-
വിമോചിപ്പിക്കുന്ന
-
Deliver the goods
♪ ഡിലിവർ ത ഗുഡ്സ്- ക്രിയ
-
വാഗ്ദാനം നിറവേറ്റുക
-
കാര്യം നിർവ്വഹിക്കുക
-
Just been delivered
♪ ജസ്റ്റ് ബിൻ ഡിലിവർഡ്- വിശേഷണം
-
ഈയിടെ പ്രസവിച്ച
-
Stand and deliver
♪ സ്റ്റാൻഡ് ആൻഡ് ഡിലിവർ- നാമം
-
തീവെട്ടികൊള്ളക്കാരന്റെ ആജ്ഞ
-
To be delivered
♪ റ്റൂ ബി ഡിലിവർഡ്- ക്രിയ
-
പ്രസവിക്കുക
-
Deliver
♪ ഡിലിവർ- ക്രിയ
-
ഇടിക്കുക
-
വിട്ടുകൊടുക്കുക
-
ഉപേക്ഷിക്കുക
-
മോചിപ്പിക്കുക
-
രക്ഷിക്കുക
-
വിധി പ്രസ്താവിക്കുക
-
പ്രസവിക്കുക
-
പ്രസംഗിക്കുക
-
വിമോചിപ്പിക്കുക
-
കത്തുകൊടുക്കുക
-
കത്തുകളും സാധനങ്ങളും മറ്റും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേയ്ക്കോ ആളിനോ എത്തിച്ചു കൊടുക്കുക
-
പ്രതീക്ഷ നിറവേറ്റുക