-
Delivery
♪ ഡിലിവറി- നാമം
-
പ്രസവം
-
മോചനം
-
അർപ്പണം
-
പ്രദാനം
-
വിതരണം
-
പ്രസംഗരീതി
-
തപാൽ ഉരുപ്പടികളുടെ വിതരണം
-
വിക്ഷേപണം
-
കൊണ്ടുപോയി കൊടുക്കൽ
-
പന്തെറിയുന്ന രീതി
- വിശേഷണം
-
ഏൽപ്പിച്ചുകൊടുക്കുന്ന
-
എത്തിക്കുന്ന
-
വിട്ടുകൊടുക്കുന്ന
-
പ്രഭാഷണരീതി
-
Child-delivery
- നാമം
-
പ്രജനനം
-
Delivery time
♪ ഡിലിവറി റ്റൈമ്- നാമം
-
ഒരു കമ്പ്യൂട്ടറിൽ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് അയക്കുന്ന വിവരങ്ങളുടെ വിനിമയത്തിനെടുക്കുന്ന സമയം
-
Delivery-note
- നാമം
-
വിതരണപട്ടിക
-
Post-delivery
- നാമം
-
പ്രസവശേഷം
-
Take delivery of
♪ റ്റേക് ഡിലിവറി ഓഫ്- ക്രിയ
-
സ്വീകരിക്കുക