1. Delphic

    ♪ ഡെൽഫിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കടങ്കഥപോലുള്ള, പ്രഹേളികയായ, ദുർഗ്രഹമായ, നിഗൂഢമായ, ദുരൂഹമായ
    3. ഗൂഢാർത്ഥമായ, നിഗൂഢതയുള്ള, ദുർഗ്രഹ, ദുരൂഹമായ, ദുരവഗാഹ
    4. ഗൂഢ, നിഗൂഢമായ, ഗോപ്യമായ, മറഞ്ഞിരിക്കുന്ന, പ്രത്യേകം ചിലർക്കുമാത്രം മനസിലാക്കാവുന്ന
    5. ദുർഗ്രഹമായ, ഗഹനം, മനസ്സിലാക്കാനൊക്കാത്ത, ബുദ്ധ്യതീത, അരിയ
    6. ദുർഗ്രഹമായ, ഗഹനമായ, സ്പഷ്ടമല്ലാത്ത, ദുർജ്ജേയ, ദുരവഗമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക