-
Delta
♪ ഡെൽറ്റ- നാമം
-
നദീ മുഖത്തെ മുക്കോൺ തുരുത്ത്
-
ത്രികോണാകൃതിയിലുള്ള അഴിപ്രദേശം
-
ഗ്രീക്ക് അക്ഷരമാലയിലെ ത്രികോണമായ ഡി എന്ന ലിപി
-
നദീമുഖത്തുള്ള തുരുത്ത്
-
അഴിപ്രദേശം
-
ഗ്രീക്ക് അക്ഷരമാലയിലെ നാലാമത്തെ അക്ഷരം
-
നദീമുഖത്തിലെ തുരുത്ത്