1. Deluge

    ♪ ഡെൽയൂജ്
    1. വിശേഷണം
    2. സർവ്വനാശകമായ
    3. ജലപ്രളയം
    4. മഹാവിപത്ത്
    1. നാമം
    2. മഹാപ്രളയം
    3. നോഹയുടെ കാലത്തെ ജലപ്രളയം
    4. മാഹാവിപത്ത്
    5. വെള്ളപ്പൊക്കം
    6. പേമാരി
    7. വൻപ്രവാഹം
    8. അതിവൃഷ്ടി
    1. ക്രിയ
    2. കരകവിഞ്ഞു പ്രവഹിക്കുക
    3. സർവ്വവും നശിപ്പിക്കുക
    4. മുക്കിക്കളയുക
    5. ജലപ്രളയമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക