-
Demagogue
♪ ഡെമഗാഗ്- നാമം
-
ജനങ്ങളെ മുതലെടുക്കുന്ന ജനനേതാവ്
-
മൈതാന പ്രസംഗികൻ
-
ജനങ്ങളുടെ വികാരങ്ങളിൽ നിന്നും മുൻവിധികളിൽനിന്നും മുതലെടുക്കുന്ന രാഷ്ട്രീയക്കാരൻ
-
വാചകക്കസർത്തുകൊണ്ട് ജനവികാരം ഇളക്കുന്നവൻ
-
ജനവികാരമിളക്കുന്ന നേതാവ്
-
Demagoguism
- നാമം
-
ക്ഷുദ്രരാഷ്ട്രീയപ്രവർത്തനം