-
Demarcate
- ക്രിയ
-
വേർതിരിക്കുക
-
അതിർ തിരിക്കുക
-
അതിർത്തി നിശ്ചയിക്കുക
- നാമം
-
അതിരടയാളം
- ക്രിയ
-
അതിർത്തി നിർണ്ണയിക്കുക
-
Demarcating
- വിശേഷണം
-
വേർതിരിക്കുന്ന
-
Demarcation
♪ ഡീമാർകേഷൻ- -
-
അതിർ
- നാമം
-
അതിർത്തി രേഖപ്പെടുത്തൽ
-
അതിരു തിരിക്കൽ
- ക്രിയ
-
വേർതിരിക്കൽ
- നാമം
-
അതിരുതിരിക്കൽ
-
അതിർത്തി നിർണ്ണയിക്കൽ