-
Dementia
♪ ഡിമെൻഷീ- നാമം
-
മതിഭ്രമം
-
ബുദ്ധിഭ്രംശം
-
മാനസികമായ തകരാറുകൊണ്ടുണ്ടാകുന്ന ഏതുതരം ഉൻമാദവും
-
ചിത്തഭ്രമം
-
ഉന്മാദം
-
മറവിരോഗം
-
മേധാക്ഷയം
-
ഓർമ്മശക്തിയില്ലായ്മ
-
Senile dementia
♪ സീനൈൽ ഡിമെൻഷീ- നാമം
-
വാർദ്ധക്യംമൂലമുണ്ടാകുന്ന മനോരോഗങ്ങൾ
-
വാർദ്ധക്യം മൂലമുണ്ടാകുന്ന മസ്തിഷ്കനഷ്ടവും അതിനെ തുടർന്നുണ്ടാകുന്ന മറവിയും