-
Democracy
♪ ഡിമാക്രസി- നാമം
-
ജനായത്തഭരണം
-
ജനാധിപത്യം
-
പ്രതിനിധികൾ മുഖേന ജനങ്ങൾ നടത്തുന്ന ഭരണം
-
ജനകീയ ഭരണം
-
ജനപ്രതിനിധി ഭരണം
-
Social democracy
♪ സോഷൽ ഡിമാക്രസി- നാമം
-
ജനാധിപത്യത്തിലൂടെ സോഷ്യലിസം നടപ്പാക്കാൻ ശ്രമിക്കുന്നസമ്പ്രദായം
-
ജനാധിപത്യത്തിലൂടെ സോഷ്യലിസം നടപ്പാക്കാൻ ശ്രമിക്കുന്നസന്പ്രദായം