1. democratic

    ♪ ഡെമോക്രാറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജനാധിപത്യപരമായ, ജനാധിപത്യത്തെ സംബന്ധിച്ച, പ്രവൃത, തിരഞ്ഞെടുക്കപ്പെട്ട, പ്രാതിനിധ്യസ്വഭാവമുള്ള
  2. democratization

    ♪ ഡെമോക്രട്ടൈസേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ജനാധിപത്യവത്കരണം
  3. democratical

    ♪ ഡെമോക്രാറ്റിക്കൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ജനാധിപത്യത്തെ സംബന്ധിച്ച
    3. ജനാധിപത്യപരമായ
  4. democratize

    ♪ ഡെമോക്രട്ടൈസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജനാധിപത്യവത്ക്കരിക്കുക
  5. democrat

    ♪ ഡെമോക്രാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ജനാധിപത്യവാധി
    3. ജനാധിപത്യവാദി
    4. ജനായത്തഭരണത്തിൽ വിശ്വാസമുള്ള ആൾ
  6. social democrat

    ♪ സോഷ്യൽ ഡമോക്രാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അധഃകൃതരുടെ അവസ്ഥ മെച്ചപ്പെടുത്തി സോഷ്യലിസത്തിലേക്കുള്ള പാതയിലേക്കു നീങ്ങണമെന്നു വിശ്വസിക്കുന്ന രാഷ്ട്രീയക്കാരൻ
  7. democratically

    ♪ ഡെമോക്രാറ്റിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ജനാധിപത്യപരമായി, ജനകീയമായി, ജനങ്ങളാൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക