-
democratical
♪ ഡെമോക്രാറ്റിക്കൽ- adjective (വിശേഷണം)
- ജനാധിപത്യത്തെ സംബന്ധിച്ച
- ജനാധിപത്യപരമായ
-
democratize
♪ ഡെമോക്രട്ടൈസ്- verb (ക്രിയ)
- ജനാധിപത്യവത്ക്കരിക്കുക
-
democratization
♪ ഡെമോക്രട്ടൈസേഷൻ- noun (നാമം)
- ജനാധിപത്യവത്കരണം
-
democratic
♪ ഡെമോക്രാറ്റിക്- adjective (വിശേഷണം)
-
democrat
♪ ഡെമോക്രാറ്റ്- noun (നാമം)
- ജനാധിപത്യവാധി
- ജനാധിപത്യവാദി
- ജനായത്തഭരണത്തിൽ വിശ്വാസമുള്ള ആൾ
-
social democrat
♪ സോഷ്യൽ ഡമോക്രാറ്റ്- noun (നാമം)
- അധഃകൃതരുടെ അവസ്ഥ മെച്ചപ്പെടുത്തി സോഷ്യലിസത്തിലേക്കുള്ള പാതയിലേക്കു നീങ്ങണമെന്നു വിശ്വസിക്കുന്ന രാഷ്ട്രീയക്കാരൻ
-
democratically
♪ ഡെമോക്രാറ്റിക്കലി- adverb (ക്രിയാവിശേഷണം)