-
Democratization
♪ ഡിമാക്ററ്റസേഷൻ- നാമം
-
ജനാധിപത്യവത്കരണം
-
Social democrat
♪ സോഷൽ ഡെമക്രാറ്റ്- നാമം
-
അധഃകൃതരുടെ അവസ്ഥ മെച്ചപ്പെടുത്തി സോഷ്യലിസത്തിലേക്കുള്ള പാതയിലേക്കു നീങ്ങണമെന്നു വിശ്വസിക്കുന്ന രാഷ്ട്രീയക്കാരൻ
-
Democratical
- വിശേഷണം
-
ജനാധിപത്യപരമായ
-
ജനാധിപത്യത്തെ സംബന്ധിച്ച
-
Democrat
♪ ഡെമക്രാറ്റ്- നാമം
-
ജനാധിപത്യവാധി
-
ജനായത്തഭരണത്തിൽ വിശ്വാസമുള്ള ആൾ
-
ജനാധിപത്യവാദി
-
Democratize
♪ ഡിമാക്ററ്റൈസ്- ക്രിയ
-
ജനാധിപത്യവത്ക്കരിക്കുക
-
Democratically
♪ ഡെമക്രാറ്റിക്ലി- ക്രിയ
-
ജനാധിപത്യമാക്കുക
-
ജനാധിപത്യ ഭരണത്തിലാക്കുക
- ക്രിയാവിശേഷണം
-
ജനായത്തഭരണപരമായി
-
Democratic
♪ ഡെമക്രാറ്റിക്- വിശേഷണം
-
ജനാധിപത്യപരമായ
- -
-
ജനകീയമായ
-
പ്രജാഭരണമുള്ള
- വിശേഷണം
-
ജനാധിപത്യ പരമായ