1. Democratize

    ♪ ഡിമാക്ററ്റൈസ്
    1. ക്രിയ
    2. ജനാധിപത്യവത്ക്കരിക്കുക
  2. Social democrat

    ♪ സോഷൽ ഡെമക്രാറ്റ്
    1. നാമം
    2. അധഃകൃതരുടെ അവസ്ഥ മെച്ചപ്പെടുത്തി സോഷ്യലിസത്തിലേക്കുള്ള പാതയിലേക്കു നീങ്ങണമെന്നു വിശ്വസിക്കുന്ന രാഷ്ട്രീയക്കാരൻ
  3. Democratical

    1. വിശേഷണം
    2. ജനാധിപത്യപരമായ
    3. ജനാധിപത്യത്തെ സംബന്ധിച്ച
  4. Democrat

    ♪ ഡെമക്രാറ്റ്
    1. നാമം
    2. ജനാധിപത്യവാധി
    3. ജനായത്തഭരണത്തിൽ വിശ്വാസമുള്ള ആൾ
    4. ജനാധിപത്യവാദി
  5. Democratization

    ♪ ഡിമാക്ററ്റസേഷൻ
    1. നാമം
    2. ജനാധിപത്യവത്കരണം
  6. Democratically

    ♪ ഡെമക്രാറ്റിക്ലി
    1. ക്രിയ
    2. ജനാധിപത്യമാക്കുക
    3. ജനാധിപത്യ ഭരണത്തിലാക്കുക
    1. ക്രിയാവിശേഷണം
    2. ജനായത്തഭരണപരമായി
  7. Democratic

    ♪ ഡെമക്രാറ്റിക്
    1. വിശേഷണം
    2. ജനാധിപത്യപരമായ
    1. -
    2. ജനകീയമായ
    3. പ്രജാഭരണമുള്ള
    1. വിശേഷണം
    2. ജനാധിപത്യ പരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക