1. demon

    ♪ ഡീമൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. രാക്ഷസൻ, നക്തഞ്ചരൻ, നക്തചരൻ, നക്തചാരി, കർബ്ബുരൻ
    3. പിശാച്, ഭൂതം, ചെകുത്താൻ, പെെശാചികസ്വഭാവി, അതിനിഷ്ഠുരൻ
    4. ധീമാൻ, ഭയങ്കരൻ, അതിധീമാൻ, പ്രതിഭാസമ്പന്നൻ, പ്രതിഭാധനൻ
    5. ദുർദ്ദേവത, ദുർഭൂതം, അറുകൊല, മനുഷ്യനും ദേവനും ഇടയ്ക്കുള്ള ദേവത, അമാനുഷികജീവി
  2. demonic, demoniac, demoniacal

    ♪ ഡിമോണിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പെെശാചിക, പെെശാചം, ആസുരം, പെെശാച, നൃശംസ്യ
    3. ഉന്മത്തം, ഭ്രാന്തചിത്തം, ജ്വര, ജ്വരബാധിതമായ, കലികയറിയ
  3. demon mania

    ♪ ഡീമൺ മേനിയ
    src:crowdShare screenshot
    1. noun (നാമം)
    2. താൻ ഭുതാവിഷ്ടനാണെന്ന വിശ്വാസത്താൽ വന്നുകൂടുന്ന ഭ്രാന്ത്
  4. demonic possession

    ♪ ഡിമോണിക് പൊസെഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രേതബാധ
  5. demonical

    ♪ ഡിമോണിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പെെശാചികമായ, അതിദുഷ്ടം, ദാരുണം, പിശാചതുല്യമായ, ആസുരമായ
    3. പെെശാചിക, പെെശാച, അതിദുഷ്ടമായ, ചെകുത്താനെപ്പോലെയുള്ള, നൃശംസ്യ
  6. the demon drink

    ♪ ദി ഡീമൺ ഡ്രിങ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആൽക്കഹോൾ, സ്പിരിറ്റ്, വാറ്റ്, വാറ്റുമദ്യം, പേത്തണ്ണീർ
    3. ചാരായം, ആൽക്കഹോൾ, സ്പിരിറ്റ്, വാറ്റ്, വാറ്റുമദ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക