1. Demonically

    1. ക്രിയാവിശേഷണം
    2. പൈശാചികമായി
  2. Demon mania

    ♪ ഡീമൻ മേനീ
    1. നാമം
    2. താൻ ഭുതാവിഷ്ടനാണെന്ന വിശ്വാസത്താൽ വന്നുകൂടുന്ന ഭ്രാന്ത്
  3. Demonic possession

    ♪ ഡിമാനിക് പസെഷൻ
    1. നാമം
    2. പ്രേതബാധ
  4. The demon-king of lanka

    1. നാമം
    2. രാക്ഷസരാജൻ
  5. Demon

    ♪ ഡീമൻ
    1. നാമം
    2. ദുർദേവത
    3. ഭൂതം
    4. അതിനിഷഠൂരൻ
    5. രാക്ഷസൻ
    1. -
    2. ദുർദ്ദേവത
    3. ദുഷ്ടൻ
    4. പിശാച്
  6. Demonism

    1. നാമം
    2. ദുർദേവതാവിശ്വാസം
  7. Demons

    ♪ ഡീമൻസ്
    1. നാമം
    2. രാക്ഷസൻമ്മാർ
    3. രാക്ഷസകഥാപാത്രങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക