1. Demureness

    1. നാമം
    2. ഗാംഭീര്യം
    3. വിനയം
    4. ശാലീനത
  2. Demur

    ♪ ഡിമർ
    1. ക്രിയ
    2. വിളംബം വരുത്തുക
    3. ആശങ്കിക്കുക
    4. ശങ്കിച്ചു നിൽക്കുക
    5. സംശയിക്കുക
    6. തടസ്സം വരുത്തുക
    7. സംശയിച്ചു നിൽക്കുക
    8. താമസിപ്പിക്കുക
    9. വൈമനസ്യം പ്രകടിപ്പിക്കുക
    10. സംശയം പ്രകടിപ്പിക്കുക
    11. തടസ്സം പറയുക
    12. എതിർപ്പു പ്രകടപ്പിക്കുക
  3. Demure

    ♪ ഡിമ്യുർ
    1. വിശേഷണം
    2. ഗംഭിരഭാവമുള്ള
    3. ഗൗരവം സ്ഫുരിക്കുന്ന
    4. ശാന്തമായ
    5. ശാലീനമായ
    6. ലജ്ജയും അടക്കവുമുള്ള
    7. സ്ഥിരബുദ്ധിയായ
    8. ലജ്ജയും അടക്കവുമുളള
  4. Demurely

    ♪ ഡിമ്യുർലി
    1. ക്രിയാവിശേഷണം
    2. ഗൗരവനാട്യത്തോടെ
    1. നാമം
    2. സവിനയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക