1. Denizen

    ♪ ഡെനസൻ
    1. നാമം
    2. പൗരനായിത്തീർന്ന പരദേശി
    3. പൗരാവകാശം നൽകപ്പെട്ടവൻ
    4. നിവാസി
    5. പ്രചാരത്തിലായ അന്യഭാഷാ പദം
    6. വളരെ നാൾ ഒരു സ്ഥലത്ത് താമസിക്കുന്ന ജീവി
    7. ഒരു പുതിയ സ്ഥലത്ത് ദീർഘകാലമായി താമസിക്കുന്ന വ്യക്തിയോ ജന്തുവോ ചെടിയോ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക