1. Denomination

    ♪ ഡിനോമനേഷൻ
    1. നാമം
    2. മതശാഖ
    3. സമുദായം
    4. വർഗം
    5. വിഭാഗം
    6. വർഗാനാമം
    7. ഇനം
    8. സംജ്ഞ
    9. സ്ഥാനപ്പേർ
    10. നാമം
    11. നാമകരണം
    12. പേരിടൽ
    13. സാമുദായികസംജ്ഞ
    14. സ്ഥാനപ്പേര്
    15. വർഗ്ഗനാമം
    16. പണത്തിൻറെയും മറ്റും മൂല്യം
  2. Denominate

    ♪ ഡിനാമനേറ്റ്
    1. ക്രിയ
    2. പേരു നൽകുക
    3. പേരു വിളിക്കുക
    4. ചൂണ്ടിക്കാണിക്കുക
    5. വിളിക്കുക
    6. പേരിടുക
  3. Denominational

    ♪ ഡിനോമനേഷനൽ
    1. വിശേഷണം
    2. വിഭാഗീയമായ
    3. ഒരു ഗണത്തിലുൾപ്പെട്ട
    4. ഒരേ വർഗ്ഗത്തിൽപെട്ട
    5. പ്രത്യേക സമുദായങ്ങളെ കുറിക്കുന്ന
  4. Denominator

    ♪ ഡിനാമനേറ്റർ
    1. -
    2. ഭിന്നസംഖ്യാഛേദം
    1. നാമം
    2. ഒരു വർഗത്തിലെ അംഗങ്ങളുടെ പൊതുവായ പ്രത്രകത
    3. ഹാരകം
    4. പേരിടുന്നവൻ
    5. അധഃസ്ഥസംഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക