-
Denominator
♪ ഡിനാമനേറ്റർ- -
-
ഭിന്നസംഖ്യാഛേദം
- നാമം
-
ഒരു വർഗത്തിലെ അംഗങ്ങളുടെ പൊതുവായ പ്രത്രകത
-
ഹാരകം
-
പേരിടുന്നവൻ
-
അധഃസ്ഥസംഖ്യ
-
Denominate
♪ ഡിനാമനേറ്റ്- ക്രിയ
-
പേരു നൽകുക
-
പേരു വിളിക്കുക
-
ചൂണ്ടിക്കാണിക്കുക
-
വിളിക്കുക
-
പേരിടുക
-
Denomination
♪ ഡിനോമനേഷൻ- നാമം
-
മതശാഖ
-
സമുദായം
-
വർഗം
-
വിഭാഗം
-
വർഗാനാമം
-
ഇനം
-
സംജ്ഞ
-
സ്ഥാനപ്പേർ
-
നാമം
-
നാമകരണം
-
പേരിടൽ
-
സാമുദായികസംജ്ഞ
-
സ്ഥാനപ്പേര്
-
വർഗ്ഗനാമം
-
പണത്തിൻറെയും മറ്റും മൂല്യം
-
Denominational
♪ ഡിനോമനേഷനൽ- വിശേഷണം
-
വിഭാഗീയമായ
-
ഒരു ഗണത്തിലുൾപ്പെട്ട
-
ഒരേ വർഗ്ഗത്തിൽപെട്ട
-
പ്രത്യേക സമുദായങ്ങളെ കുറിക്കുന്ന