1. Denote

    ♪ ഡിനോറ്റ്
    1. ക്രിയ
    2. നിർദ്ദേശിക്കുക
    3. സൂചിപ്പിക്കുക
    4. കുറിക്കുക
    5. ദ്യോതിപ്പിക്കുക
    6. അടയാളം കാട്ടുക
    7. എഴുതിക്കാണിക്കുക
  2. Verb denoting mutual connection between subject and predicate

    ♪ വർബ് ഡിനോറ്റിങ് മ്യൂചവൽ കനെക്ഷൻ ബിറ്റ്വീൻ സബ്ജെക്റ്റ് ആൻഡ് പ്രെഡകേറ്റ്
    1. നാമം
    2. കർത്താവിനും വിശേഷകത്തിനും തമ്മിലുള്ളപരസ്പര ബന്ധം കുറിക്കുന്ന ക്രിയ
  3. To denote male

    ♪ റ്റൂ ഡിനോറ്റ് മേൽ
    1. വിശേഷണം
    2. പുരുഷത്വം കുറിക്കുന്ന
  4. To denote three

    ♪ റ്റൂ ഡിനോറ്റ് ത്രി
    1. നാമം
    2. മൂന്ൻ എന്ൻ കുറിക്കാൻ ഉപയോഗിക്കുന്ന ഉപസർഗ്ഗം
  5. A word used in the opening of a book to denote auspiciousness

    1. നാമം
    2. ഒരു ഗ്രന്ഥത്തിന്റെ തുടക്കത്തിൽ ശുഭസൂചകമായി ഉപയോഗിക്കുന്ന വാക്ക്
  6. Denoting danger

    ♪ ഡിനോറ്റിങ് ഡേൻജർ
    1. വിശേഷണം
    2. അപായസൂചനയുളവാക്കുന്ന
  7. Denoting good

    ♪ ഡിനോറ്റിങ് ഗുഡ്
    1. -
    2. നല്ലത്
  8. Denoting over

    ♪ ഡിനോറ്റിങ് ഔവർ
    1. അവ്യയം
    2. മീതെ
    3. മേലെ
  9. Denotative

    1. നാമം
    2. സൂചിക
  10. Denotation

    1. നാമം
    2. സൂചന
    3. ഭാവം
    4. നിർദ്ദേശം
    5. അർത്ഥം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക