1. Denouncement

    1. നാമം
    2. കുറ്റാരോപണം
    3. ഗർഹണം
    4. ഭർത്സനം
    5. തള്ളിപ്പറയൽ
  2. Denounce

    ♪ ഡിനൗൻസ്
    1. ക്രിയ
    2. നിന്ദിക്കുക
    3. ആക്ഷേപിക്കുക
    4. തള്ളിപ്പറയുക
    5. അപലപിക്കുക
    6. പഴിക്കുക
    7. ഭീക്ഷണിപ്പെടുത്തുക
    8. (അധികാരികൾക്ക്) സൂചന കൊടുക്കുക
    9. തത്കാല സന്ധിയുടെ സമാപ്തിയെക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കുക
  3. Denouncer

    1. നാമം
    2. നിന്ദകൻ
    3. കുറ്റം ചുമത്തുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക