-
Denouncer
- നാമം
-
നിന്ദകൻ
-
കുറ്റം ചുമത്തുന്നവൻ
-
Denounce
♪ ഡിനൗൻസ്- ക്രിയ
-
നിന്ദിക്കുക
-
ആക്ഷേപിക്കുക
-
തള്ളിപ്പറയുക
-
അപലപിക്കുക
-
പഴിക്കുക
-
ഭീക്ഷണിപ്പെടുത്തുക
-
(അധികാരികൾക്ക്) സൂചന കൊടുക്കുക
-
തത്കാല സന്ധിയുടെ സമാപ്തിയെക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കുക
-
Denouncement
- നാമം
-
കുറ്റാരോപണം
-
ഗർഹണം
-
ഭർത്സനം
-
തള്ളിപ്പറയൽ