1. Dense

    ♪ ഡെൻസ്
    1. വിശേഷണം
    2. സാന്ദ്രമായ
    1. -
    2. ഞെരുങ്ങിയ
    1. വിശേഷണം
    2. നിബിഡമായ
    1. -
    2. ഇടതിങ്ങിയ
    1. വിശേഷണം
    2. മന്ദബുദ്ധിയായ
    1. -
    2. ഇടതൂർന്ന
    1. വിശേഷണം
    2. മൂഢത്വമുള്ള
  2. Dense foliage

    ♪ ഡെൻസ് ഫോലിജ്
    1. -
    2. നിബിഡമായ ഇലച്ചാർത്ത്
  3. Dense forest

    ♪ ഡെൻസ് ഫോറസ്റ്റ്
    1. നാമം
    2. നിബിഡവനം
  4. Densely

    ♪ ഡെൻസ്ലി
    1. നാമം
    2. നിബിഡത
    3. സാന്ദ്രത
    4. പരിമാണത്തിന്റെ ഏകകം ഉൾക്കൊള്ളുന്ന പിൺഡം
    5. അടുത്തടുത്ത്
    6. ഇടതൂർന്ന്
  5. Denseness

    1. നാമം
    2. നിബിഡത
    3. സാന്ദ്രത
    4. അടുപ്പം
    5. ബാഹുല്യം
    6. നിബിഡം
    7. പടർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക