1. Depart

    ♪ ഡിപാർറ്റ്
    1. ക്രിയ
    2. വേർപിരിയുക
    3. മരിക്കുക
    4. വ്യതിചലിക്കുക
    5. അകലുക
    6. അകന്നുപോകുക
    7. ത്യജിക്കുക
    8. വിട്ടുപിരിയുക
    9. വേർപെട്ടുപോകുക
    10. യാത്രയാകുക
    11. വേർപെട്ടു പോകുക
    12. പിരിഞ്ഞുപോവുക
  2. Departed

    ♪ ഡിപാർറ്റഡ്
    1. വിശേഷണം
    2. പിരിഞ്ഞുപോയ
  3. Department

    ♪ ഡിപാർറ്റ്മൻറ്റ്
    1. നാമം
    2. വിഭാഗം
    3. ഭരണ വകുപ്പ്
    4. ശാസ്ത്രവിഭാഗം
    5. പ്രത്രക പ്രവർത്തനരംഗം
    6. ശാഖ
    7. വകുപ്പ്
    1. -
    2. പ്രത്യേക പ്രവർത്തനരംഗം
  4. Departed soul

    ♪ ഡിപാർറ്റഡ് സോൽ
    1. നാമം
    2. പ്രേതാത്മാവ്
    3. പരേതാത്മാക്കൾ
  5. Law department

    1. നാമം
    2. നിയമ വകുപ്പ്
  6. Fire department

    ♪ ഫൈർ ഡിപാർറ്റ്മൻറ്റ്
    1. നാമം
    2. അഗ്നിശമന വിഭാഗം
  7. Home department

    ♪ ഹോമ് ഡിപാർറ്റ്മൻറ്റ്
    1. നാമം
    2. ആഭ്യന്തരകാര്യഭരണവകുപ്പ്
  8. Department store

    ♪ ഡിപാർറ്റ്മൻറ്റ് സ്റ്റോർ
    1. നാമം
    2. പല വിഭാഗങ്ങളിലായി വേർതിരിച്ച് വളരെയേറെ സാധനങ്ങൾ വിൽക്കുന്ന വലിയ കട
  9. Intelligence department

    ♪ ഇൻറ്റെലജൻസ് ഡിപാർറ്റ്മൻറ്റ്
    1. -
    2. രഹസ്യപ്പോലീസ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക