-
Depend
♪ ഡിപെൻഡ്- ക്രിയ
-
ആശ്രയിക്കുക
-
തൂങ്ങിക്കിടക്കുക
-
അവലംബിക്കുക
-
പരാധിപ്പെടുക
-
വിശ്വാസമർപ്പിക്കുക
-
പറ്റി നിൽക്കുക
-
പരാധീനപ്പെടുക
-
Depends
♪ ഡിപെൻഡ്സ്- -
-
ആശ്രയിച്ച്
-
Depend on
♪ ഡിപെൻഡ് ആൻ- ക്രിയ
-
അവലംബിക്കുക
-
Dependent
♪ ഡിപെൻഡൻറ്റ്- ക്രിയ
-
ആശ്രയിക്കുക
- നാമം
-
ആശ്രിതൻ
- വിശേഷണം
-
വിധേയമായ
- ക്രിയ
-
തൂങ്ങിനിൽക്കുന്ന
- നാമം
-
കീഴ്പ്പെട്ടവൻ
- വിശേഷണം
-
ആശ്രിക്കുന്ന
- -
-
ആശ്രിതം
- വിശേഷണം
-
ആശ്രിതമായ
-
ആശ്രയിച്ചിരിക്കുന്ന
- ക്രിയ
-
കീഴ്പ്പെട്ട
- -
-
മറ്റൊരാളിനു വിധേയമായ
-
Depending
♪ ഡിപെൻഡിങ്- വിശേഷണം
-
അവലംബം തേടുന്ന
-
ആശ്രയിക്കുന്ന
-
Dependant
- നാമം
-
ആശ്രിതൻ
-
ദാസൻ
-
ഭൃത്യൻ
-
പരാധീനൻ
-
അനുജീവി
-
ഇച്ഛാനുസാരി
-
പരാശ്രയി
-
Dependency
♪ ഡിപെൻഡൻസി- നാമം
-
ആശ്രിതരാജ്യം
-
കോളനി
-
അധീനരാജ്യം
-
പരാധീനനാട്
-
Dependable
♪ ഡിപെൻഡബൽ- വിശേഷണം
-
ആശ്രയിക്കാവുന്ന
-
വിശ്വസിക്കാവുന്ന
-
ആലംബമാക്കാവുന്ന
-
അവലംബിക്കാവുന്ന
-
കരുതാവുന്ന
-
Dependance
- നാമം
-
ആശ്രിതത്വം
-
Dependants
- നാമം
-
ആശ്രിതർ