1. Dependency

    ♪ ഡിപെൻഡൻസി
    1. നാമം
    2. ആശ്രിതരാജ്യം
    3. കോളനി
    4. അധീനരാജ്യം
    5. പരാധീനനാട്
  2. Depend on

    ♪ ഡിപെൻഡ് ആൻ
    1. ക്രിയ
    2. അവലംബിക്കുക
  3. Depend upon

    ♪ ഡിപെൻഡ് അപാൻ
    1. ക്രിയ
    2. ആശ്രയിക്കുക
  4. To depend on

    ♪ റ്റൂ ഡിപെൻഡ് ആൻ
    1. ക്രിയ
    2. ആശ്രയിക്കുക
  5. Dependent country

    ♪ ഡിപെൻഡൻറ്റ് കൻട്രി
    1. നാമം
    2. ആശ്രിത രാജ്യം
  6. Depending on

    ♪ ഡിപെൻഡിങ് ആൻ
    1. -
    2. ആശ്രയിച്ച്
  7. Self-dependent

    1. വിശേഷണം
    2. സ്വതന്ത്രനായ
  8. State of depending on

    ♪ സ്റ്റേറ്റ് ഓഫ് ഡിപെൻഡിങ് ആൻ
    1. നാമം
    2. ആശ്രിതമായ അവസ്ഥ
  9. Dependable

    ♪ ഡിപെൻഡബൽ
    1. വിശേഷണം
    2. ആശ്രയിക്കാവുന്ന
    3. വിശ്വസിക്കാവുന്ന
    4. ആലംബമാക്കാവുന്ന
    5. അവലംബിക്കാവുന്ന
    6. കരുതാവുന്ന
  10. Dependent

    ♪ ഡിപെൻഡൻറ്റ്
    1. -
    2. ആശ്രിതം
    3. മറ്റൊരാളിനു വിധേയമായ
    1. വിശേഷണം
    2. വിധേയമായ
    3. ആശ്രിക്കുന്ന
    4. ആശ്രിതമായ
    5. ആശ്രയിച്ചിരിക്കുന്ന
    1. നാമം
    2. ആശ്രിതൻ
    3. കീഴ്പ്പെട്ടവൻ
    1. ക്രിയ
    2. ആശ്രയിക്കുക
    3. തൂങ്ങിനിൽക്കുന്ന
    4. കീഴ്പ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക