1. Deplorable

    ♪ ഡിപ്ലോറബൽ
    1. വിശേഷണം
    2. പരിതാപകരമായ
    3. ശോച്യമായ
    4. ദുഃഖകരമായ
    5. ദയനീയമായ
    6. സങ്കടകരമായ
    7. പരിതാപാർഹമായ
    8. ദൗർഭാഗ്യകരമയ
  2. Deplorableness

    1. നാമം
    2. പരിതാപകരമായ അവസ്ഥ
  3. Deplorably

    1. നാമം
    2. പരിതാപകരം
  4. Deplore

    ♪ ഡിപ്ലോർ
    1. ക്രിയ
    2. വിമർശിക്കുക
    3. അപലപിക്കുക
    4. പഴിക്കുക
    5. ഖേദിക്കുക
    6. വിലപിക്കുക
    7. ദു:ഖിക്കുക
    8. ഖേദം പ്രകടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക