-
Deplore
♪ ഡിപ്ലോർ- ക്രിയ
-
വിമർശിക്കുക
-
അപലപിക്കുക
-
പഴിക്കുക
-
ഖേദിക്കുക
-
വിലപിക്കുക
-
ദു:ഖിക്കുക
-
ഖേദം പ്രകടിപ്പിക്കുക
-
Deplorable
♪ ഡിപ്ലോറബൽ- വിശേഷണം
-
പരിതാപകരമായ
-
ശോച്യമായ
-
ദുഃഖകരമായ
-
ദയനീയമായ
-
സങ്കടകരമായ
-
പരിതാപാർഹമായ
-
ദൗർഭാഗ്യകരമയ
-
Deplorableness
- നാമം
-
പരിതാപകരമായ അവസ്ഥ
-
Deplorably
- നാമം
-
പരിതാപകരം