1. Deploy

    ♪ ഡിപ്ലോയ
    1. ക്രിയ
    2. വിന്യസിക്കുക
    3. സേനയെ അണിയായി നിറുത്തുക
    4. വിസ്തൃതവ്യൂഹം രചിക്കുക
    5. സേനയെ അണിനിരത്തുക
    6. ഫലപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തുക
    7. (സേനയെ) അണിനിരത്തുക
  2. Deployment

    ♪ ഡിപ്ലോയമൻറ്റ്
    1. നാമം
    2. വിന്യസനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക