1. Deposit

    ♪ ഡപാസിറ്റ്
    1. ക്രിയ
    2. ശേഖരിച്ചുവയ്ക്കുക
    3. അടിയുക
    4. സൂക്ഷിക്കാൻ ഏൽപിക്കുക
    5. നിക്ഷേപിക്കുക
    6. ബാങ്കിൽ നിക്ഷേപിക്കുക
    7. ബാങ്കിൽ പലിശയ്ക്കു കൊടുക്കുക
    1. നാമം
    2. നിക്ഷേപം
    3. ധനശേഖരം
    4. ചെളി
    5. ഊറൽ
    6. മട്ട്
    7. ബാങ്കിൽ നിക്ഷേപിച്ച തുക
    8. രൊക്ക ജാമ്യം
    1. -
    2. വയ്ക്കുക
    3. കൂട്ടി ഇടുക
    4. പണം ബാങ്കിൽ നിക്ഷേപിക്കുക
    5. ശേഖരിച്ചു വയ്ക്കുക
  2. Deposited

    ♪ ഡപാസിറ്റിഡ്
    1. വിശേഷണം
    2. നിക്ഷേപിക്കപ്പെട്ട
  3. Depositing

    ♪ ഡപാസിറ്റിങ്
    1. ക്രിയ
    2. നിക്ഷേപിക്കൽ
  4. Deposition

    ♪ ഡെപസിഷൻ
    1. നാമം
    2. അധികാരഭ്രംശം
    3. രാജ്യഭ്രംശം
  5. Safe deposit

    ♪ സേഫ് ഡപാസിറ്റ്
    1. നാമം
    2. ഭദ്രനിക്ഷേപം
  6. Fixed deposit

    ♪ ഫിക്സ്റ്റ് ഡപാസിറ്റ്
    1. നാമം
    2. സ്ഥിര നിക്ഷേപം
  7. Caution deposit

    1. നാമം
    2. കരുതൽ നിക്ഷേപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക