-
Deposition
♪ ഡെപസിഷൻ- നാമം
-
അധികാരഭ്രംശം
-
രാജ്യഭ്രംശം
-
Fixed deposit
♪ ഫിക്സ്റ്റ് ഡപാസിറ്റ്- നാമം
-
സ്ഥിര നിക്ഷേപം
-
Safe deposit
♪ സേഫ് ഡപാസിറ്റ്- നാമം
-
ഭദ്രനിക്ഷേപം
-
Caution deposit
- നാമം
-
കരുതൽ നിക്ഷേപം
-
Depositing
♪ ഡപാസിറ്റിങ്- ക്രിയ
-
നിക്ഷേപിക്കൽ
-
Deposit
♪ ഡപാസിറ്റ്- ക്രിയ
-
ശേഖരിച്ചുവയ്ക്കുക
-
അടിയുക
-
സൂക്ഷിക്കാൻ ഏൽപിക്കുക
-
നിക്ഷേപിക്കുക
-
ബാങ്കിൽ നിക്ഷേപിക്കുക
-
ബാങ്കിൽ പലിശയ്ക്കു കൊടുക്കുക
- നാമം
-
നിക്ഷേപം
-
ധനശേഖരം
-
ചെളി
-
ഊറൽ
-
മട്ട്
-
ബാങ്കിൽ നിക്ഷേപിച്ച തുക
-
രൊക്ക ജാമ്യം
- -
-
വയ്ക്കുക
-
കൂട്ടി ഇടുക
-
പണം ബാങ്കിൽ നിക്ഷേപിക്കുക
-
ശേഖരിച്ചു വയ്ക്കുക
-
Deposited
♪ ഡപാസിറ്റിഡ്- വിശേഷണം
-
നിക്ഷേപിക്കപ്പെട്ട