1. Depravation

    ♪ ഡെപ്രവേഷൻ
    1. നാമം
    2. സൻമാർഗിക അധഃപതനം
  2. Depraved man

    ♪ ഡീപ്രേവ്ഡ് മാൻ
    1. നാമം
    2. മോശക്കാരൻ
  3. Deprave

    ♪ ഡീപ്രേവ്
    1. ക്രിയ
    2. ദുഷിപ്പിക്കുക
    3. വഷളാക്കുക
    4. മലിനീകരിക്കുക
    5. അധഃപതിപ്പിക്കുക
  4. Depraved

    ♪ ഡീപ്രേവ്ഡ്
    1. വിശേഷണം
    2. ദുഷിച്ച
    3. നീതികെട്ട
    1. -
    2. പിഴച്ച
    3. മലിനമായ
    4. ദുർമാർഗ്ഗമായ
  5. Depravity

    ♪ ഡിപ്രാവറ്റി
    1. നാമം
    2. അഴിമതി
    3. ധാർമ്മികാധഃപതനം
    4. വഷളത്തം
    5. ദുഷ്ടത്തരം
    6. ധാർമ്മികാധ:പതനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക