-
Depreciated
♪ ഡിപ്രീഷിയേറ്റിഡ്- വിശേഷണം
-
വിലകുറക്കപ്പെട്ട
-
Depreciate
♪ ഡിപ്രീഷിയേറ്റ്- ക്രിയ
-
വില ഇടിയുക
-
മൂല്യശോഷണം വരുത്തുക
-
വിലയിടുക
- -
-
അപമാനിക്കുക
- ക്രിയ
-
അപകർഷണം ചെയ്യുക
- -
-
വില കുറയ്ക്കുക
-
താഴ്ത്തിപ്പറയുക
-
മതിപ്പ് കുറയ്ക്കുക
-
Depreciation
♪ ഡിപ്രീഷിയേഷൻ- നാമം
-
വിലകുറയ്ക്കൽ
-
മൂല്യാപകർഷം
-
വിലയിടിക്കൽ
-
മൂല്യത്തകർച്ച
-
മറ്റു നാണയങ്ങളുമായി തുലനം ചെയ്യുമ്പോഴുള്ള മൂല്യത്തകർച്ച
-
കാലാന്തരത്തിൽ തേയ്മാനംകൊണ്ട് വീടുകൾക്കും മറ്റ് ആസ്തികൾക്കുമുണ്ടാക്കുന്ന വിലയിടിവ്
-
മൂല്യാപചയം