1. Deputize

    ♪ ഡെപ്യറ്റൈസ്
    1. വിശേഷണം
    2. നിയോഗിക്കപ്പെട്ട
    1. ക്രിയ
    2. പ്രതിനിധിയായി നിയോഗിക്കുക
    3. പ്രതിനിധിയായി അംഗീകരിക്കുക
    4. പകരക്കാരനായി വർത്തിക്കുക
  2. Deputable

    1. വിശേഷണം
    2. നിയോഗിക്കത്തക്ക
  3. Deputation

    1. നാമം
    2. പ്രതിനിധിസംഘം
    3. നിവേദകസമിതി
    4. ദൗത്യം
    5. നിയുക്തജനം
  4. Depute

    1. ക്രിയ
    2. നിയോഗിക്കുക
    3. പ്രതിനിധിയായി നിയമിക്കുക
    4. കാര്യം ഏൽപിച്ചയയ്ക്കുക
    5. കാര്യം ഏൽപിച്ചയക്കുക
    6. ഒരാളുടെ ജോലി മറ്റൊരാൾക്കു കൊടുക്കുക
    7. ഏർപ്പെടുത്തി വിടുക
  5. Deputing

    1. വിശേഷണം
    2. നിയോഗിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക