-
Derange
♪ ഡിറേഞ്ച്- ക്രിയ
-
താറുമാറാക്കുക
-
നാനാവിധമാക്കുക
-
ഛിന്നഭിന്നമാക്കുക
-
ക്രമം തെറ്റിക്കുക
-
ക്രമക്കേടാക്കുക
-
കുഴപ്പമുണ്ടാക്കുക
-
Deranged mind
♪ ഡിറേഞ്ച്ഡ് മൈൻഡ്- നാമം
-
ബുദ്ധിശൂന്യമാംവണ്ണം
- വിശേഷണം
-
മോശമായി പെരുമാറുന്ന
-
Deranged
♪ ഡിറേഞ്ച്ഡ്- വിശേഷണം
-
ക്രമംതെറ്റിയ
-
ക്രമം തെറ്റിയ
-
താറുമാറായ
-
ഭ്രാന്തുപിടിച്ച
-
ഛിന്നഭിന്നമായ
-
Derangement
- നാമം
-
മതിഭ്രമം
- ക്രിയ
-
താളംതെറ്റിക്കൽ