-
Derelict
♪ ഡെറലിക്റ്റ്- വിശേഷണം
-
ഉപേക്ഷിക്കപ്പെട്ട
- -
-
വിട്ടുകളഞ്ഞ
- വിശേഷണം
-
കൈവിടപ്പെട്ട
-
ഒഴുകിപ്പോയ
- നാമം
-
മനഃപൂർവ്വം ഉപേക്ഷിച്ച സാധനം
-
കൈവിട്ട കപ്പൽ
- വിശേഷണം
-
പൊയ്പോയ
-
Dereliction
♪ ഡെറലിക്ഷൻ- നാമം
-
പരിത്യാഗം
-
കൃത്യവിലോപം
-
കൈവിട്ട നില
-
കർത്തവ്യവിലോപം