-
Derivative
♪ ഡറിവറ്റിവ്- വിശേഷണം
-
ഒന്നിനിടയിൽ നിന്നുണ്ടായ
-
ഉൽപന്നമായ
- നാമം
-
ഉൽ്പന്നം
-
ഉത്ഭവിച്ചത്
-
തത്ഭവം
-
വ്യുത്പന്ന ശബ്ദം
- വിശേഷണം
-
വ്യുൽപന്നം
-
ആനുമാനികം
- നാമം
-
നിഷ്പന്നം
- വിശേഷണം
-
പ്രാഥമികമോ ഉത്ഭവത്തിലുളളതോ അല്ലാത്തത്
- നാമം
-
വ്യത്പന്ന ശബ്ദം
-
മറ്റൊന്നിനെ അനുകരിച്ചുണ്ടായ, ആദിമല്ലാത്ത, രണ്ടാംസൃഷ്ടി
-
Derived from god
♪ ഡറൈവ്ഡ് ഫ്രമ് ഗാഡ്- വിശേഷണം
-
ദൈവദത്തമായ
-
Derivable
- വിശേഷണം
-
അനുമാനിക്കുന്ന
-
Derivation
♪ ഡെറവേഷൻ- നാമം
-
ഉത്ഭവം
-
ഊഹ്യം
-
വ്യുൽപത്തി
-
മനുഷ്യമൃഗാദികളുടെ ഉത്ഭവം കണ്ടെത്തൽ
- -
-
പദ്ദോൽപത്തി പഠിക്കൽ
-
Derive
♪ ഡറൈവ്- ക്രിയ
-
ലഭിക്കുക
-
ഊഹിക്കുക
-
അനുമാനിക്കുക
-
സാധിക്കുക
-
വ്യുൽപാദിക്കുക
-
ഉത്ഭവിക്കുക
-
നേടുക
-
ഉരുത്തിരിയുക
-
തിരിച്ചു വിടുക
-
നിർഗ്ഗമിപ്പിക്കുക
-
ശബ്ദോത്പത്തി ഗ്രഹിക്കുക
-
Derived
♪ ഡറൈവ്ഡ്- ക്രിയ
-
കിട്ടിയ