1. Derived

    ♪ ഡറൈവ്ഡ്
    1. ക്രിയ
    2. കിട്ടിയ
  2. Derived from god

    ♪ ഡറൈവ്ഡ് ഫ്രമ് ഗാഡ്
    1. വിശേഷണം
    2. ദൈവദത്തമായ
  3. Derivable

    1. വിശേഷണം
    2. അനുമാനിക്കുന്ന
  4. Derivation

    ♪ ഡെറവേഷൻ
    1. നാമം
    2. ഉത്ഭവം
    3. ഊഹ്യം
    4. വ്യുൽപത്തി
    5. മനുഷ്യമൃഗാദികളുടെ ഉത്ഭവം കണ്ടെത്തൽ
    1. -
    2. പദ്ദോൽപത്തി പഠിക്കൽ
  5. Derivative

    ♪ ഡറിവറ്റിവ്
    1. വിശേഷണം
    2. ഒന്നിനിടയിൽ നിന്നുണ്ടായ
    3. ഉൽപന്നമായ
    1. നാമം
    2. ഉൽ്പന്നം
    3. ഉത്ഭവിച്ചത്
    4. തത്ഭവം
    5. വ്യുത്പന്ന ശബ്ദം
    1. വിശേഷണം
    2. വ്യുൽപന്നം
    3. ആനുമാനികം
    1. നാമം
    2. നിഷ്പന്നം
    1. വിശേഷണം
    2. പ്രാഥമികമോ ഉത്ഭവത്തിലുളളതോ അല്ലാത്തത്
    1. നാമം
    2. വ്യത്പന്ന ശബ്ദം
    3. മറ്റൊന്നിനെ അനുകരിച്ചുണ്ടായ, ആദിമല്ലാത്ത, രണ്ടാംസൃഷ്ടി
  6. Derive

    ♪ ഡറൈവ്
    1. ക്രിയ
    2. ലഭിക്കുക
    3. ഊഹിക്കുക
    4. അനുമാനിക്കുക
    5. സാധിക്കുക
    6. വ്യുൽപാദിക്കുക
    7. ഉത്ഭവിക്കുക
    8. നേടുക
    9. ഉരുത്തിരിയുക
    10. തിരിച്ചു വിടുക
    11. നിർഗ്ഗമിപ്പിക്കുക
    12. ശബ്ദോത്പത്തി ഗ്രഹിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക