1. Derogate

    1. ക്രിയ
    2. നിന്ദിക്കുക
    3. ലഘുത്വം കാട്ടുക
    4. ഹാനി വരുത്തുക
    5. അപകർഷപ്പെടുത്തുക
    6. ഗുണം കുറച്ചു കാണിക്കുക
    7. കുറവുണ്ടാക്കുക
    8. ന്യൂനീഭവിപ്പിക്കുക
  2. Derogation

    1. നാമം
    2. അധഃപതനം
    3. ഇടിച്ചു സംസാരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക