1. Describe

    ♪ ഡിസ്ക്രൈബ്
    1. ക്രിയ
    2. വർണ്ണിക്കുക
    3. വിവരിക്കുക
    4. ചിത്രീകരിക്കുക
    5. വിളിക്കുക
  2. Not described properly or in detail

    ♪ നാറ്റ് ഡിസ്ക്രൈബ്ഡ് പ്രാപർലി ഓർ ഇൻ ഡിറ്റേൽ
    1. വിശേഷണം
    2. വേണ്ടവിധമോ വിശദമായോ വർണ്ണിക്കപ്പെടാത്ത
  3. Described

    ♪ ഡിസ്ക്രൈബ്ഡ്
    1. വിശേഷണം
    2. നിർദ്ദേശിച്ച
    3. വിവരിക്കപ്പെട്ട
    1. നാമം
    2. വിവരിക്കപ്പെടുന്ന വിഷയം
  4. Describing

    ♪ ഡിസ്ക്രൈബിങ്
    1. വിശേഷണം
    2. വിവരിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക