-
Describing
♪ ഡിസ്ക്രൈബിങ്- വിശേഷണം
-
വിവരിക്കുന്ന
-
Not described properly or in detail
♪ നാറ്റ് ഡിസ്ക്രൈബ്ഡ് പ്രാപർലി ഓർ ഇൻ ഡിറ്റേൽ- വിശേഷണം
-
വേണ്ടവിധമോ വിശദമായോ വർണ്ണിക്കപ്പെടാത്ത
-
Describe
♪ ഡിസ്ക്രൈബ്- ക്രിയ
-
വർണ്ണിക്കുക
-
വിവരിക്കുക
-
ചിത്രീകരിക്കുക
-
വിളിക്കുക
-
Described
♪ ഡിസ്ക്രൈബ്ഡ്- വിശേഷണം
-
നിർദ്ദേശിച്ച
-
വിവരിക്കപ്പെട്ട
- നാമം
-
വിവരിക്കപ്പെടുന്ന വിഷയം