1. Deserted

    ♪ ഡിസർറ്റിഡ്
    1. വിശേഷണം
    2. ഉപേക്ഷിക്കപ്പെട്ട
    3. ഉപേക്ഷിച്ച
    4. വിജനമായ
    5. പാഴായ
    6. പരിത്യജിക്കപ്പെട്ട
  2. Desert hedgehog

    1. നാമം
    2. മരുഭൂമിയിൽ കണ്ടുവരുന്ന ഒരു തരം മുള്ളൻപന്നി
  3. Desert watermelon

    1. നാമം
    2. മരുഭൂമിയിൽ കാണപ്പെടുന്ന ഒരു തരം കയ്പേറിയ തണ്ണിമത്തൻ
  4. Sandy desert

    ♪ സാൻഡി ഡെസർറ്റ്
    1. നാമം
    2. മണൽക്കാട്
  5. Deserter

    ♪ ഡെസർറ്റർ
    1. -
    2. ഒളിച്ചോടിപ്പോയ പട്ടാളക്കാരനോ നാവികനോ
    1. നാമം
    2. വിട്ടുപോയവൻ
    1. -
    2. ഉദ്യോഗം വിട്ടു ഒളിച്ചോടിപ്പോയ പട്ടാളക്കാരനോ നാവികനോ
  6. Desert

    ♪ ഡെസർറ്റ്
    1. നാമം
    2. തരിശുഭൂമി
    3. മരുഭൂമി
    4. വെള്ളമില്ലാത്ത ഭൂമി
    5. മണൽ പരപ്പ്
    1. ക്രിയ
    2. വെടിയുക
    3. പരിത്യജിക്കുക
    1. നാമം
    2. അർഹിക്കുന്ന യോഗ്യത
    3. നൻമയോ തിൻമയോ ചെയ്തതിനുള്ള പ്രതിഫലം
    1. ക്രിയ
    2. വിട്ടുപോവുക
    3. ഒഴിയുക
    4. ഉപേക്ഷിച്ചു പോവുക
  7. Deserting

    ♪ ഡെസർറ്റിങ്
    1. -
    2. വെടിച്ചൽ
  8. Desertion

    ♪ ഡിസർഷൻ
    1. -
    2. പരിത്യജിക്കപ്പെടൽ
    3. ഉപേക്ഷിക്കൽ
    1. ക്രിയ
    2. പരിത്യജിക്കൽ
    3. പട്ടാളത്തിൽ നിന്നുളള ഒളിച്ചോട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക