1. Deserving

    ♪ ഡിസർവിങ്
    1. വിശേഷണം
    2. ഉചിതമായ
    3. അർഹതയുള്ള
    4. യോഗ്യതയുള്ള
    5. അർഹിക്കുന്ന
    6. അർഹതയുളള
    7. യോഗ്യതയുളള
  2. One who deserves to be pitied

    ♪ വൻ ഹൂ ഡിസർവ്സ് റ്റൂ ബി പിറ്റീഡ്
    1. നാമം
    2. ദയാർഹൻ
  3. Long deserved

    ♪ ലോങ് ഡിസർവ്ഡ്
    1. വിശേഷണം
    2. വളരെ മുൻപേ അർഹിച്ചിരുന്ന
  4. Much deserved

    ♪ മച് ഡിസർവ്ഡ്
    1. വിശേഷണം
    2. വളരെയധികം അർഹിച്ചിരുന്ന
  5. One which deserves to be imitated

    ♪ വൻ വിച് ഡിസർവ്സ് റ്റൂ ബി ഇമറ്റേറ്റിഡ്
    1. വിശേഷണം
    2. അനുകരിക്കാവുന്ന
  6. Deserving sympathy

    ♪ ഡിസർവിങ് സിമ്പതി
    1. നാമം
    2. സഹതാപാർഹം
  7. Deserving to be seen

    ♪ ഡിസർവിങ് റ്റൂ ബി സീൻ
    1. വിശേഷണം
    2. കാണാൻയോഗ്യമായ
  8. Deserving to be tortured

    ♪ ഡിസർവിങ് റ്റൂ ബി റ്റോർചർഡ്
    1. വിശേഷണം
    2. പീഡിപ്പിക്കപ്പെടാൻ യോഗ്യമായ
  9. Deservedly

    ♪ ഡിസർവഡ്ലി
    1. വിശേഷണം
    2. ഉചിതമായി
    1. നാമം
    2. അർഹിക്കുന്നതായിരിക്കുന്നത്
    1. ക്രിയാവിശേഷണം
    2. യോഗ്യതയ്ക്കൊത്തവണ്ണം
    3. യോഗ്യതാനുസരണം
    1. വിശേഷണം
    2. അർഹിക്കുംവണ്ണം
  10. Deserved

    ♪ ഡിസർവ്ഡ്
    1. വിശേഷണം
    2. അർഹതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക