1. design

    ♪ ഡിസൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഡിസെെൻ, രൂപരേഖ, മാതൃകാരൂപം, രൂപകല്പന, മാതൃകാരേഖ
    3. രൂപകല്പന, മാതൃക, രൂപഘടന, രചനയിലെ മുഖ്യഘടകം, രചനാസമ്പ്രദായം
    4. രൂപരേഖ, ഉദ്ദേശ്യം, ലക്ഷ്യം, ഉന്നം, പദ്ധതി
    1. verb (ക്രിയ)
    2. രൂപരേഖ വരയ്ക്കുക, രൂപകല്പനചെയ്യുക, മാതൃകതയ്യാറാക്കുക, ആസൂത്രണംചെയ്ക, ബാഹ്യരേഖ വരയ്ക്കുക
    3. രൂപകല്പന ചെയ്യുക, നിർമ്മിക്കുക, പുതുതായി കണ്ടുപിടിക്കുക, രൂപപ്പെടുത്തുക, ഉത്ഭവിപ്പിക്കുക
    4. ആസൂത്രണം ചെയ്യുക, ഉദ്ദേശിക്കുക, ലക്ഷ്യം വയ്ക്കുക, വിചാരിക്കുക, ഉന്നുക
  2. designer

    ♪ ഡിസൈനർ
    src:ekkurupShare screenshot
    1. noun (നാമം)
    2. രൂപശില്പി, കലാശില്പസംവിധായകൻ, ആലേഖകൻ, സ്രഷ്ടാവ്, കർത്താ
    3. വസ്ത്രനിമ്മാണകലാകാരൻ, വേഷവിധാന സാമഗ്രികൾ നിർമ്മിക്കുന്നവൻ, വസ്ത്രാലങ്കാരവിദഗ്ദ്ധൻ, നാടകശാലാദികൾക്കു വസ്ത്രങ്ങളുണ്ടാക്കുന്നവൻ, നേപഥ്യകൻ
  3. by design

    ♪ ബൈ ഡിസൈൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കല്പിച്ചുകൂട്ടി, കരുതിക്കൂട്ടി, മനഃപൂർവ്വം, വേണമെന്നുവച്ച്, ലക്ഷ്യം വച്ച്. വിചാരപൂർവ്വകമായി
  4. designing

    ♪ ഡിസൈനിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുതന്ത്രമുള്ള, വഞ്ചനാശീലമുള്ള, കപടപടുവായ, അകപ്പെടുത്തുന്ന, ഉപായമുള്ള
  5. designate

    ♪ ഡെസിഗ്നേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിയോഗിക്കുക, നിയോഗിക്കപ്പെടുക, നിയമിക്കുക, വ്യാദേശിക്കുക, നാമനിർദ്ദേശം ചെയ്ക
    3. ഇനം തിരിക്കുക, വർഗ്ഗക്രമേണ തിരിക്കുക, ഇനംതിരിച്ചു രേപ്പെടുത്തുക, നാമകരണം ചെയ്യുക, വിലാസം പതിക്കുക
  6. designation

    ♪ ഡെസിഗ്നേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാനം, പദവി, ഉദ്യോഗപ്പേര്, അഭിധാനം, നിയമനം
    3. വർഗ്ഗീകരണം, തരംതിരിക്കൽ, ഇനം തിരിച്ചുള്ള വിവരണം, നിർവചനം, ലക്ഷണനിർണ്ണയനം
    4. ഉദ്യോഗപ്പേര്, പദവി, സ്ഥാനം, ഉപനാമം, നാമം
  7. evil design

    ♪ ഈവിൾ ഡിസൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. ദുഷ്ട ലാക്ക്
  8. interior design

    ♪ ഇൻറീരിയർ ഡിസൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. മുറിയുടെ ഉൾഭാഗം അലങ്കരിക്കൽ
  9. costume designer

    ♪ കോസ്റ്റ്യൂം ഡിസൈനർ
    src:crowdShare screenshot
    1. noun (നാമം)
    2. വസ്ത്രലങ്കാരകൻ
  10. web page designer

    ♪ വെബ് പേജ് ഡിസൈനർ
    src:crowdShare screenshot
    1. noun (നാമം)
    2. വെബ്സൈറ്റുകൾ രൂപകൽപന ചെയ്യുന്ന ആൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക