1. Designate

    ♪ ഡെസഗ്നേറ്റ്
    1. വിശേഷണം
    2. നിയുക്തമായ
    3. നിയുക്തനായ
    4. നാമനിർദ്ദേശം ചെയ്യപ്പെട്ട
    5. വ്യക്തമായി ചൂണ്ടിക്കാണിക്കുക
    1. ക്രിയ
    2. നിയോഗിക്കുക
    3. നിയമിക്കുക
    4. നാമനിർദ്ദേശം ചെയ്യുക
    5. അടയാളം പറഞ്ഞുകാട്ടുക
  2. Costume designer

    1. നാമം
    2. വസ്ത്രലങ്കാരകൻ
  3. By design

    ♪ ബൈ ഡിസൈൻ
    1. -
    2. താൽപര്യമനുസരിച്ച്
  4. Evil design

    1. നാമം
    2. ദുഷ്ട ലാക്ക്
  5. Intelligent design

    ♪ ഇൻറ്റെലജൻറ്റ് ഡിസൈൻ
    1. നാമം
    2. ധൈഷണസ്വരൂപം
  6. Interior design

    ♪ ഇൻറ്റിറീർ ഡിസൈൻ
    1. നാമം
    2. മുറിയുടെ ഉൾഭാഗം അലങ്കരിക്കൽ
  7. Interior designer

    ♪ ഇൻറ്റിറീർ ഡിസൈനർ
    1. നാമം
    2. മുറിയുടെ ഉൾഭാഗം അലങ്കരിക്കുന്നയാൾ
    1. സംജ്ഞാനാമം
    2. അകത്തള രൂപകല്പകൻ
  8. Web page designer

    ♪ വെബ് പേജ് ഡിസൈനർ
    1. നാമം
    2. വെബ്സൈറ്റുകൾ രൂപകൽപന ചെയ്യുന്ന ആൾ
  9. Designing

    ♪ ഡിസൈനിങ്
    1. -
    2. രേഖാപ്രതിമകൾ വരയ്ക്കുന്ന വിധം
    3. വഞ്ചനാശീലമുളള
    1. വിശേഷണം
    2. അകപ്പെടുത്തുന്ന
    3. വഞ്ചനാശീലമുള്ള
    4. കപടപടുവായ
    5. കാപട്യമുള്ള
    6. കുസൃതിയുള്ള
    1. നാമം
    2. സൂത്രപ്പണി
    3. കുസൃതിയുളള
  10. Design

    ♪ ഡിസൈൻ
    1. നാമം
    2. ഉപായം
    3. രചന
    4. പദ്ധതി
    5. വർണ്ണത്തിന്റെയോ പ്രകാശത്തിന്റെയോ വരയുടേയോ ക്രമീകരണം
    6. മാതൃക
    7. ചിത്രപ്പണി
    8. രൂപകൽപന
    9. ഒരു വസ്തു നിർമ്മിക്കുന്നതിനു മുമ്പ് മാതൃകയായി വരയ്ക്കുന്ന രൂപരേഖ
    1. ക്രിയ
    2. രൂപരേഖ
    3. മാതൃകാരൂപമുണ്ടാക്കുക
    4. രൂപരേഖവരയ്ക്കുക
    5. ആസൂത്രണം ചെയ്യുക
    6. അലങ്കാരരൂപം
    7. പടമെഴുതുക
    8. ബാഹ്യരൂപചിത്രണം
    9. ആലേഖനകല

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക