1. desired

    ♪ ഡിസൈയേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവശ്യമായ, വേണ്ടതായ, ആവശ്യമുള്ള, ആവശ്യക, ഇച്ഛിത
    3. ആശിച്ച, ആഗ്രഹിച്ച, ആകാംക്ഷിത, ഇച്ഛിച്ച, കാന്ത
  2. desirable man

    ♪ ഡിസൈറബിൾ മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. ആഗ്രഹിക്കാവുന്ന ആൾ
  3. desire

    ♪ ഡിസൈയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഗ്രഹം, ഇഷ്ടം, ആശ, അഭിലാഷം, ഉത്ക്കം
    3. ആഗ്രഹം, കാമം, ആസക്തി, തൃഷ്ണ, രതി
    1. verb (ക്രിയ)
    2. ആഗ്രഹിക്കുക, ഇച്ഛിക്കുക, വെതുമ്പുക, ആശിക്കുക, വേണ്ടുക
    3. കാമിക്കുക, മോഹിക്കുക, ആകർഷിക്കപ്പെടുക, ആകൃഷ്ടമാകുക, ഭ്രമിക്കുക
  4. without desire

    ♪ വിത്തൗട്ട് ഡിസയർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആഗ്രഹമില്ലാത്ത
  5. desirability

    ♪ ഡിസൈറബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭികാമ്യത, കാമ്യത, കാമ്യത്വം, ആകർഷകത, ആകർഷകത്വം
    3. അഭിലഷണീയത, ആശാസ്യത, പ്രയോജനപരത, പ്രായോഗികസൗകര്യം, മെച്ചം
    4. ആകർഷണീയത, ലെെംഗികാകർഷകത്വം, ശരീരസൗന്ദര്യം, ഭംഗി, രൂപസമ്പത്ത്
  6. desirable

    ♪ ഡിസൈറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭികാമ്യ, കാമ്യം, ഇച്ഛായോഗ്യം, അഭിലഷണീയ, അഭിലഷണീയം
    3. അഭികാമ്യമായ, പ്രയോജനകരമായ, ആശാസ്യം, ഏഷ, വാഞ്ഛനീയ
    4. വിഷയാസക്തിയുണ്ടാക്കുന്ന, ഭോഗലാലസപ്രദം, അഭികാമ്യയായ, ലെെംഗികാകർഷകത്വമുള്ള, ആകർഷണീയതയുള്ള
  7. full gratification of desires

    ♪ ഫുൾ ഗ്രാറ്റിഫിക്കേഷൻ ഓഫ് ഡിസയേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പൂർണ്ണമായ ആഗ്രഹസാഫല്യം
  8. without desires

    ♪ വിത്തൗട്ട് ഡിസയേഴ്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആഗ്രഹങ്ങളില്ലാത്ത
  9. desirous

    ♪ ഡിസൈറസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആഗ്രഹമുള്ള, ഇച്ഛിക്കുന്ന, ഏഷണ, ആഗ്രഹിക്കുന്ന, കാതി
  10. extreme desire

    ♪ എക്സ്ട്രീം ഡിസയർ
    src:crowdShare screenshot
    1. noun (നാമം)
    2. തീവ്രാഭിലാഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക