-
Desk
♪ ഡെസ്ക്- നാമം
-
എഴുത്തുമേശ
- -
-
പ്രസംഗപീഠം
- നാമം
-
മേശ
-
ലേഖനപീഠിക
- -
-
പത്രമാഫീസിലെ വിഭാഗം
-
Desk work
♪ ഡെസ്ക് വർക്- നാമം
-
എഴുത്തുപണി
-
ഗുമസ്ഥന്റേയോ ഗ്രന്ഥകാരന്റെയോ ജോലി
-
Help desk
♪ ഹെൽപ് ഡെസ്ക്- നാമം
-
ഉപയോക്താവിൻ ഏതെങ്കിലും ഒരു സ്ഥാപനം നൽകുന്ന സേവനത്തിനോ സഹായത്തിനോ എന്തെങ്കിലും തടസ്സം നേരിട്ടാൽ ഉപയോക്താവിനെ സഹായിക്കാൻ സ്ഥാപനം നിയോഗിച്ചിട്ടുള്ള വിദഗ്ദ്ധന്മാരുടെ ഒരു സംഘം
-
Reading desk
♪ റെഡിങ് ഡെസ്ക്- നാമം
-
വായനഡെസ്ക്
-
Roll-top desk
- നാമം
-
തുറപ്പുള്ള ഡെസ്ക്
-
ഉരുട്ടിയടയ്ക്കാവുന്ന ഒരു മേൽമൂടിയോടു കൂടിയ മേശ