-
Desktop
♪ ഡെസ്ക്റ്റാപ്- നാമം
-
സാധാരണ കംപ്യൂട്ടറിനു പറയുന്ന പേർ
-
കമ്പ്യൂട്ടർ പ്രവർത്തിച്ചു തുടങ്ങുമ്പോൾ സ്ക്രീനിൽകാണുന്ന ഐക്കണുകളും മറ്റും
-
Desktop computer
♪ ഡെസ്ക്റ്റാപ് കമ്പ്യൂറ്റർ- നാമം
-
പിസി അഥവാ പേഴ്സണൽ കമ്പ്യൂട്ടറിനുപറയുന്ന മറ്റൊരു പേർ