1. Despairing

    ♪ ഡിസ്പെറിങ്
    1. വിശേഷണം
    2. നിരാശനായ
    3. ഹതാശനായ
    4. ഇച്ഛാഭംഗമുള്ള
    5. തപിക്കുന്ന
    6. കൊടുംനൈരാശ്യത്തിൽ നീറുന്ന
  2. Despair

    ♪ ഡിസ്പെർ
    1. -
    2. മടുപ്പ്
    1. നാമം
    2. വിഷാദം
    3. ഹതാശ
    4. ആശവെടിയൽ
    5. നൈരാശ്യം
    6. നൈരാശ്യകാരണം
    7. ഈശ്വരകാരുണ്യത്തിൽ അവിശ്വാസം
    8. ഇച്ഛാഭംഗം
    9. നിരാശ
    10. നിരാശ്രയം
    1. ക്രിയ
    2. വിഷാദിക്കുക
    3. നിരാശപ്പെടുക
    4. ഭയപ്പെടുക
    5. ഇച്ഛാഭംഗപ്പെടുക
  3. Despairingly

    1. -
    2. ഹതാശനായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക