1. Destine

    1. ക്രിയ
    2. ഭാവിനിർണ്ണയിക്കുക
    3. മുൻകൂട്ടി തീരുമാനിക്കുക
    4. വിധിക്കുക
    5. പ്രത്യേകോദ്ദേശ്യത്തിനായി മാറ്റിവയ്ക്കുക
    6. വിധി കൽപിക്കപ്പെടുക
  2. Destined-for

    1. ക്രിയ
    2. വിധിക്കപ്പെടുക
  3. Destination

    ♪ ഡെസ്റ്റനേഷൻ
    1. നാമം
    2. ചെല്ലേണ്ടയിടം
    3. ഉദ്ധിഷ്ടസ്ഥാനം
    4. ലക്ഷ്യം
    5. ചെന്നു ചേരേണ്ട ഇടം
    6. പ്രാപ്യസ്ഥാനം
    7. മുൻനിശ്ചയം
    8. ഉദ്ദിഷ്ടസ്ഥാനം
  4. Destined

    ♪ ഡെസ്റ്റിൻഡ്
    1. വിശേഷണം
    2. വിധിക്കപ്പെട്ട
    3. വിധി കൽപിതമായ
    4. വിധികല്പിതമായ
    5. ദൈവനിശ്ചിതമായ
    6. വിധി കല്പിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക